Wednesday 10 September 2014

മഴ

മനസ്സില്‍
നിന്നെയും
അടക്കിപ്പിടിച്ചു
ഇനിയൊരു
മഴ കൂടി
നനയണം !!



Tuesday 18 February 2014

ജനനം. .

ഇടി വെട്ടി മഴ 
പെയ്ത കടുത്ത 
പ്രളയത്തില്‍  ജനനം.
പിന്നെ വരള്‍ച്ച
ഇനി ഉരുകി ഉരുകി 
ഒരു ശില !!.